Posts

Showing posts from November, 2020

Malayalam movies 2021

Image
ഫിലിം ഫോർട്ട് മീഡിയാ ലാബിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് "വംദൈ " (VAMDAI) 2021ൽ  ആരംഭിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ കഥാപാത്രങ്ങളാകുന്നു.  എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ്റെ വരികൾക്ക് സനൽ സുരേഷ് സംഗീതം നിർവ്വഹിക്കുന്നു.   പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച ചിത്രത്തിൻ്റെ കഥ, തിരകഥ രതീഷ്  കലാനിലയവും , സംവിധാനം നെജീബലിയും സഹസംവിധാനം ഫൈറൂസ് കമറുദ്ധീനും നിർവഹിക്കുന്നു. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ദുരൂഹത നിറഞ്ഞ ഒരു കഥാപശ്ചാതലം തന്നെയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.  VFX സാങ്കേതികവിദ്യക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന 'വംദൈ' പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവമായിരിക്കും.