Malayalam movies 2021
ഫിലിം ഫോർട്ട് മീഡിയാ ലാബിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് "വംദൈ " (VAMDAI)
2021ൽ ആരംഭിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ കഥാപാത്രങ്ങളാകുന്നു.
എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ്റെ വരികൾക്ക് സനൽ സുരേഷ് സംഗീതം നിർവ്വഹിക്കുന്നു.
പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച ചിത്രത്തിൻ്റെ കഥ, തിരകഥ രതീഷ് കലാനിലയവും , സംവിധാനം നെജീബലിയും സഹസംവിധാനം ഫൈറൂസ് കമറുദ്ധീനും നിർവഹിക്കുന്നു.
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ദുരൂഹത നിറഞ്ഞ ഒരു കഥാപശ്ചാതലം തന്നെയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.
VFX സാങ്കേതികവിദ്യക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന 'വംദൈ' പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവമായിരിക്കും.
All the best
ReplyDeleteAll The Best❣️
ReplyDelete